ചിത്രം : വീണ പൂവ് (1983) (മലയാളം)
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam
വരികൾ എഴുതിയത് : ശ്രീകുമാരൻ തമ്പി
സംഗീതം നല്കിയത് : വിദ്യാധരൻ
പാടിയത് : കെ.ജെ യേശുദാസ്
സംഗീതം നല്കിയത് : വിദ്യാധരൻ
പാടിയത് : കെ.ജെ യേശുദാസ്
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി...
മനസ്സിൽ പീലിവിടർത്തിയാടും
മായമയൂരമിന്നെവിടെ
കല്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാലഭിഷേകമാടിയ
ആഷാഠ പൂജാരിയെവിടെ
അകന്നേ പോയ് മുകിൽ അലിഞ്ഞേ പോയ്
അകന്നേ പോയ് മുകിൽ അലിഞ്ഞേ പോയ്
അനുരാഗ മാരിവിൽ മറഞ്ഞേ പോയ് ..
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
കരളാലവളെന്‍ കണ്ണീരു കോരി...
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി...
കരളാലവളെന്‍ കണ്ണീരു കോരി...
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി..
ചുണ്ടിലെന്‍ സുന്ദരകവനങ്ങള്‍ തിരുകി
ചുണ്ടിലെന്‍ സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞോരാ വീഥിയില്‍ കൊഴിഞ്ഞോരെന്‍
കാല്പാടില്‍
വീണപൂവായവള്‍ പിന്നെ ...
അകന്നേ പോയി നിഴല്‍ അകന്നേ പോയി
അകന്നേ പോയി നിഴല്‍ അകന്നേ പോയി
അഴലിന്റെ കഥയതു തുടര്‍ന്നേ പോയി ...
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി...
NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam
No comments:
Post a Comment