Sunday, 15 November 2015

വരികൾ: വെയിൽ ചില്ല പൂക്കും നാളിൽ


ചിത്രം : സക്കറിയയുടെ ഗർഭിണികൾ  (2013)
വരികൾ എഴുതിയത്  : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
സംഗീതം നല്കിയത് : വിഷ്ണു മോഹൻ സിത്താര, ശരത്ത്
പാടിയത്  : വിഷ്ണു, ജ്യോത്സ്ന 
 


വെയിൽ ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടീ
കിളി നോന്തു പാടിയ രാഗം
രാരീരം രാരോ ..
അത് മനമാകെ നിറഞ്ഞേ..

രാരീ രാരോ ഈണമായ്
കിലുംകിലും താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ 
                                
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...


അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകകൾ തേനൂട്ടാൻ
കൊഞ്ചി ചൊല്ലും നാദം കേൾക്കയോ
വിരൽത്തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാന്...
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...
    
പൊന്നിളം കൈകളാൽ നീട്ടുമീ ജീവൻ
എന്നുമീ കണ്‍കളായ് കാക്കുവാൻ കൂട്ടേകാൻ
പിച്ച വെയ്ക്കും പാദം കാണുവാൻ
കൊച്ചരിപ്പല്ലൊന്നായ്  കാട്ടുവാൻ
കളിയിമ്പങ്ങളാലെ വരവായ് നീ..
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...

വെയിൽ ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടീ
കിളി നോന്തു പാടിയ രാഗം
രാരീരം രാരോ ..
അത് മനമാകെ നിറഞ്ഞേ..
രാരീ രാരോ ഈണമായ്
കിലുംകിലും താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ 

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...



   oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaaoro kadamkathakalaa  oro     kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaaoro kadamkathakalaa  oro kadankathakalaa

No comments:

Post a Comment