Sunday, 15 November 2015

വരികൾ: തങ്കത്തോണി തെന്മലയോരം

ചിത്രം : മഴവിൽ കാവടി (1989 )  
പാടിയത്  : ചിത്ര
സംഗീതം നല്കിയത് : ജോണ്‍സണ്‍
വരികൾ എഴുതിയത്  : കൈതപ്രം
                             


തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ
തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെന്നത്താനുണ്ടേ
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ

തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
നെയ്യാമ്പല്‍ പൂതട്ടിൽ തിരയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും...ഓ...
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ
തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെന്നത്താനുണ്ടേ
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ

പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും
മേളത്തില്‍ തുള്ളിപ്പോയി..ഓ...

തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ
തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെന്നത്താനുണ്ടേ

തങ്കത്തോണി തെന്മലയോരം കണ്ടേ 
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ








thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum idanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyunde


No comments:

Post a Comment