Saturday, 21 November 2015

സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ യഥാര്ത പേര് സുരേഷ് ഗോപിനാഥൻ എന്നാണ്. അദ്ദേഹം ജ്ഞാന ലക്ഷ്മി അമ്മയുടെയും ഗോപിനാഥൻ പിള്ളയുടെയും മൂത്തമകനായി കൊല്ലത്ത് ജനിച്ചു. കൊല്ലത്തുള്ള ഇൻഫന്റ് ജീസസ്  സ്കൂളിൽ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. കൊല്ലത്തുള്ള ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നുമാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ മസ്റെര്സ് ബിരുദം നേടിയത്.

സത്യൻ നായകനായ 'ഓടയിൽ നിന്ന് ' എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം കുറച്ചു കാലം സിനിമയിൽ നിന്ന് വിട്ടു നിന്ന സുരേഷ് ഗോപി പിന്നീട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടി നായകനായ 'പൂവിനു പുതിയ പൂന്തെന്നൽ' എന്ന ചിത്രത്തിലെ വില്ലനായി ശ്രദ്ധേയമായ വേഷത്തിലൂടെ വീണ്ടും വെള്ളിത്തിരയിലെത്തി. തലസ്ഥാനം എന്ന സിനിമയിൽ പിന്നീടു നായകവേഷം കൈകാര്യം ചെയ്തു. ഇതിനു ശേഷം ശ്രദ്ധേയമായ നിരവധി നായകതപത്രങ്ങൾ ചെയ്യ്കയുണ്ടായി. 1997 ജയരാജ്‌ സംവിധാനം ചെയ്ത കളിയാട്ടത്തിലെ കണ്ണൻ പെരുമാലയൻ എന്ന വേഷത്തിനു ദേശീയ തലത്തിൽ മികച്ച നടനുള്ള അവാർഡും(ഭരത് ), മികച്ച നടനുള്ള സംസ്ഥാന അവാര്ടും ലഭിക്കുകയുണ്ടായി. കമ്മെഷ്നർ എന്നാ ചിത്രത്തിന്റെ വിജയത്തിലൂടെ സൂപ്പർസ്റ്റാർ നിലയിലേക്കുയർന്ന സുരേഷ് ഗോപി നിരവധി തമിഴ് ചിത്രങ്ങളിലും, തെലുങ്ക്‌ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2014ൽ പുറത്തിറങ്ങിയ 'ഐ' എന്ന ബിഗ്‌ ബജറ്റ് ശങ്കർ ചിത്രത്തിൽ പ്രധാന പ്രതിനായകനായി അഭിനയിച്ചു.
'ഹു വാണ്ട്സ് ടു ബി എ മില്ലയ്നർ' എന്ന ഷോയുടെ മലയാളം പതിപ്പായ 'നിങ്ങൾക്കുമാകം കോടീശ്വരൻ' എന്ന ഷോയുടെ അവതാരകനായും മിനി സ്ക്രീനിലൂടെ


അവാർഡുകൾ 

അഭിനയിച്ച ചിത്രങ്ങൾ:

മില്ലേനിയം സ്റ്റാർസ് (2000)

സമ്മർ ഇൻ ബത് ലഹേം(1998)

കാശ്മീരം(1994)

 




അപ്പോളും പറഞ്ഞില്ലേ

ചിത്രം :  കടമ്പ (1983)
വരികൾ എഴുതിയത്  : തിക്കൊടിയൻ
സംഗീതം നല്കിയത് : കെ. രാഘവൻ
പാടിയത്  : കെ. രാഘവൻ, സി. ഒ. ആന്റോ (കോറസ് )



അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്
കൂമന്‍ മൂളണ നേരത്ത്
കൈതപൂക്കണ കന്നിപ്പാടത്ത്
കാറ്റു മൂളണ നേരത്ത്
ഊരാങ്കുന്നിന്റെ പാലമോളില്
കൂമന്‍ മൂളണ നേരത്ത്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
നീലിപ്പെണ്ണിനും പൂതിവന്നു്
മേലേക്കാവിലെ വേലകാണാന്‍
കോരന്‍‌ചെക്കന് പൂതിവന്നു്
കോരന്‍‌ചെക്കന്റെ കൂടെപ്പോകാന്‍
നീലിപ്പെണ്ണിനും പൂതിവന്നു്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

പൂതികൊണ്ട് മുടിചീകിവച്ച് പെണ്ണ്
പിന്നെ കാതില് കൈതോല തിരുകിവെച്ച്
കല്ലേം മാലേം മാറിലണിഞ്ഞ്
തുള്ളിച്ചൊപ്പരം പെണ്ണ് നടന്നു്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
നീലിപ്പെണ്ണിനെ തമ്പ്രാനും കണ്ട്
തമ്പ്രാന്റെ ഉള്ളില് ഇടിമിന്നലോടി
ആളും കോളും കൂട്ടിവിളിച്ച്
നീലിപ്പെണ്ണിനെ കട്ടോണ്ടുംപോയി
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്
അപ്പോളും പറഞ്ഞില്ലേ
പോരണ്ടാ പോരണ്ടാന്ന്
പോരണ്ടാ പോരണ്ടാന്ന്

കാശ്മീരം

കാശ്മീരം (1994) (മലയാളം)

സംവിധായകൻ : രാജീവ്‌ അഞ്ചൽ
നിർമ്മാണം : മേനക

തിരക്കഥ : എ.കെ സാജൻ ****************
സംഗീതം : എം.ജി രാധാകൃഷ്ണൻ, എസ്. പി വെങ്കിടേഷ് 

സാഗരങ്ങളെ പാടി ഉണര്‍ത്തിയ


ചിത്രം : പഞ്ചാഗ്നി (1986) (മലയാളം)
വരികൾ എഴുതിയത്  :  ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : ബോംബെ രവി
പാടിയത്  : കെ.ജെ യേശുദാസ്



സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...

പോരൂ നീയെൻ ലോലയാമീ
എകതാരയിൽ ഒന്നിളവേൽക്കൂ
ഒന്നിളവേൽക്കൂ...
അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ...

പിൻ നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
പിൻ നിലാവിന്റെ പിച്ചകപൂക്കൾ
ചിന്നിയ ശയ്യാതളത്തിൽ
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹ സാന്ദ്രമാം ഏതു കരങ്ങൾ

അ അ അ അ ..ആ. അ അ അ
സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ...

കന്നി മണ്ണിന്റെ ഗന്ധമുയർന്നൂ
തെന്നൽ മദിച്ചു പാടുന്നൂ
കന്നി മണ്ണിന്റെ ഗന്ധമുയർന്നൂ

തെന്നൽ മദിച്ചു പാടുന്നൂ
ഈ നദി തൻ മാറിലാരുടെ
കൈ വിരൽ പാടുകൾ ഉണരു
ന്നൂ
പോരൂ തഴുകി തഴുകി ഉണർത്തു
മേഘ രാഗമെൻ ഏകതാരയിൽ 

അ അ അ അ ..ആ. അ അ അ

സാഗരങ്ങളെ പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ-ഹൃദയ
സാഗരങ്ങളെ പാടി പാടി ഉണര്‍ത്തിയ
സാമഗീതമേ സാമ സംഗീതമേ
സാഗരങ്ങളെ...
 =============================
ചിത്രം : ചന്ദ്രലേഖ (1997) (മലയാളം)
വരികൾ എഴുതിയത് : ഗിരീഷ്‌ പുത്തഞ്ചേരി 
സംഗീതം നല്കിയത് : ബേണി ഇഗ്നേ ഷ്യസ്
പാടിയത് : എം.ജി ശ്രീകുമാർ 



താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...
താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...

നിൻറെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് 
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം.... 
നിൻറെ തിരുനടയിൽ നറുനെയ്ത്തിരി കതിരായ് 
ആരുമറിയാതെ എന്നും വീണെരിഞ്ഞീടാം.... 

സാന്ദ്ര***ചന്ദന ഗന്ധമായ് നീ വന്നു ചേർന്നാലേ
സാന്ദ്ര ചന്ദനഗന്ധമായ് നീ വന്നുചേർന്നാലേ
എന്നുമീ ശ്രീലകം ധന്യമായീടൂ
ശ്യാമയാമിനിയിൽ നീ സാമ ചന്ദ്രികയായ് 


താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...

നിന്റെ കാലടിയിൽ
ജപതുളസി മലർ പോലെ
സ്നേഹമന്ത്രവുമായ്
ഞാൻ കൂട്ട് നിന്നീടാം  

നിന്റെ കാലടിയിൽ
ജപ തുളസിമലർ പോലെ
സ്നേഹമന്ത്രവുമായ്
ഞാൻ കൂട്ട് നിന്നീടാം 

നിന്റെ മൂകതപസ്സിൽ നിന്നും നീയുയർന്നാലേ
നിന്റെ മൂകതപസ്സിൽ നിന്നും നീയുയർന്നാലേ
മോക്ഷവും മുക്തിയും കൈവരുന്നുള്ളൂ 

രാഗ തംബുരുവിൽ നീ
ഭാവപഞ്ചമമായ് ..



താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ 
പൂനിലാക്കടലിൽ പൂക്കും പുണ്യമല്ലോ നീ...

തുമ്പോളി കടപ്പുറം

തുമ്പോളി കടപ്പുറം (1995)

സംവിധായകൻ : ജയരാജ്‌
നിർമ്മാണം : ശിവാനന്ദൻ

തിരക്കഥ : കലൂർ ഡെന്നിസ്
സംഗീതം : സലീൽ ചൗധരി

 
കാബൂളിവാല (1994) (മലയാളം)

സംവിധായകൻ : സിദ്ധിഖ്-ലാൽ
നിർമ്മാണം : അബ്ദുൾ അസീസ്‌

തിരക്കഥ : സിദ്ധിഖ്-ലാൽ
സംഗീതം : എസ്. പി വെങ്കിടേഷ്

കൊച്ചു കൊച്ചു സന്തോഷങ്ങൾ

കൊച്ചു കൊച്ചു സന്തോഷങ്ങൾ (2000) (മലയാളം)

ഒരച്ഛന്റെയും മകന്റെയും സ്നേഹബന്ധത്തിന്റെ കഥ

സംവിധായകൻ : സത്യൻ അന്തിക്കാട്
നിർമ്മാതാവ് : ശാന്ത നായർ,

                     സുകു നായർ 

 തിരക്കഥ :  സി വി ബാലകൃഷ്ണൻ, 
                   സത്യൻ അന്തിക്കാട്  
സംഗീതം : ഇളയരാജ
ചിത്രം : സസ്നേഹം (1990) (മലയാളം)
വരികൾ എഴുതിയത്  : പി.കെ ഗോപി 
സംഗീതം നല്കിയത് : ജോണ്‍സണ്‍  
പാടിയത്  : ജി വേണുഗോപാൽ



താനെ പൂവിട്ട മോഹം
മൂകം വിതുമ്പും നേരം
പാടുന്നു സ്നേഹ വീണയില്‍
ഒരു സാന്ദ്ര സംഗമ ഗാനം
ശാന്ത നൊമ്പരമായി...

ഓമല്‍ക്കിനാവുകളെല്ലാം
കാലം നുള്ളിയെറിഞ്ഞപ്പോള്‍ ..
ദൂരെ നിന്നും തെന്നല്‍ 
ഒരു ശോക നിശ്വാസമായി.. 
തളിര്‍ ചൂടുന്ന ജീവന്റെ ചില്ലയിലെ..
 രാക്കിളി പാടാത്ത യാമങ്ങളില്‍.. 
ആരോ വന്നെന്‍ കാതില്‍ ചൊല്ലി ...
തേങ്ങും നിന്റെ മൊഴി..


ഓര്‍മച്ചരാതുകളെല്ലാം
ദീപം മങ്ങിയെരിഞ്ഞപ്പോള്‍..
ചാരെ നിന്നും നോക്കും
മിഴിക്കോണിലൊരശ്രു ബിന്ദു..
കുളിര്‍ ചൂടാത്ത പൂവന സീമകളില്‍..
പൂമഴ പെയ്യുന്ന തീരങ്ങളില്‍..
പോകുമ്പോഴെന്‍ കാതില്‍ വീണു
തേങ്ങും നിന്റെ മൊഴി..


ചിത്രം :  തുമ്പോളി കടപ്പുറം(1995)
വരികൾ എഴുതിയത്  : ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : സലീൽ ചൗധരി
പാടിയത്  : കെ.ജെ യേശുദാസ് (പുരുഷശബ്ദം)
                 കെ.എസ് ചിത്ര (സ്ത്രീശബ്ദം)




കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
കടൽ ക്കാറ്റിൻ മുത്ത ങ്ങളിൽ കരൾക്കുളിർത്താരാരോ
മധുരമായ് പാടും മണിശംഖുകളാൽ
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
തഴുകുന്ന താഴമ്പൂ ..മണ മിന്നു നാമിന്നും
പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ
ഒരുക്കുന്നു കൂടൊന്നിതാ ..ഒരുക്കുന്നു കൂടൊന്നിതാ ..
മലർക്കൊമ്പിലേതോ കുയിൽ കടൽ പെറ്റൊരീമുത്തു ഞാനെടുക്കും
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന
മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ
ഒരു നാടൻ പാട്ടായിതാ ..ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ
കടൽത്തിരയാടുമീ തീ മണലിൽ..
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
കാതിൽ തേന്മഴയായ്‌ പാടൂ കാറ്റേ കടലേ
 
ചിത്രം : അമരം(1991)
വരികൾ എഴുതിയത്  : കൈതപ്രം
സംഗീതം നല്കിയത് : രവീന്ദ്രൻ
പാടിയത്  : കെ.ജെ യേശുദാസ്


വികാര നൗകയുമായ്
തിരമാലകളാടിയുലഞ്ഞു...
കണ്ണീരുപ്പു കലർന്നൊരു മണലിൽ
വേളിപ്പുടവ വിരിഞ്ഞു..
രാക്കിളി പൊൻമകളേ...
നിൻ പൂവിളി യാത്രാമൊഴിയാണോ...
നിൻ മൗനം.... പിൻവിളിയാണോ....

വെൺനുര വന്നു തലോടുമ്പോൾ
തടശില അലിയുകയായിരുന്നോ...
പൂമീൻ തേടിയ ചെമ്പിലരയൻ
ദൂരേ തുഴയെറിയുമ്പോൾ..
തീരവും പൂക്കളും കാണാ കരയിൽ
മറയുകയായിരുന്നോ...
രാക്കിളി പൊൻമകളേ....
നിൻ പൂവിളി യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....

ഞാനറിയാതെ നിൻ പൂമിഴിത്തുമ്പിൽ
കൗതുകമുണരുകയായിരുന്നു...
എന്നിളം കൊമ്പിൽ നീ പാടാതിരുന്നെങ്കിൽ
ജന്മം പാഴ്‌മരമായേനേ...
ഇലകളും കനികളും മരതകവർണ്ണവും
വെറുതേ മറഞ്ഞേനേ....
രാക്കിളി പൊൻമകളേ....
നിൻ പൂവിളി യാത്രാമൊഴിയാണോ...
നിൻ മൗനം... പിൻവിളിയാണോ....




vikaara naukayumaay vikaranoukayumaay  vikaara naukayumaay vikaranoukayumaay  vikaara naukayumaay vikaranoukayumaay  vikaara naukayumaay vikaranoukayumaay  vikaara naukayumaay vikaranoukayumaay  vikaara naukayumaay vikaranoukayumaay 
ചിത്രം :  ഹരികൃഷ്ണൻസ് (1998)
വരികൾ എഴുതിയത്  : കൈതപ്രം
സംഗീതം നല്കിയത് : ഔസേപ്പച്ചൻ
പാടിയത്  : കെ.ജെ യേശുദാസ്, കെ.എസ്  ചിത്ര



പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ
മംഗളയാമം തരിച്ചുനിന്നൂ
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം
സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം...

പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

എന്തിനു സന്ധ്യേ നിന്മിഴിപ്പൂക്കൾ
നനയുവതെന്തിനു വെറുതെ
ആയിരമായിരം കിരണങ്ങളോടെ
ആശീർവാദങ്ങളോടെ
സൂര്യവസന്തം ദൂരെയോഴിഞ്ഞൂ
തിങ്കൾ തോഴനുവേണ്ടി
സ്വന്തം തോഴനുവേണ്ടി

പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍

സ്വയംവര വീഥിയിൽ നിന്നെയും തേടി
ആകാശതാരകളിനിയും വരും
നിന്റെ വർണ്ണങ്ങളെ
സ്നേഹിച്ചു ലാളിക്കാൻ
ആഷാഢമേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം
നിന്നെ മോഹിക്കുമെൻ
എകാന്തസൂര്യനു നൽകൂ
ഈ രാഗാർദ്രചന്ദ്രനെ മറക്കൂ

പൂജാബിംബം മിഴി തുറന്നു
താനേ നട തുറന്നു
സ്വയംവരസന്ധ്യാ രാജകുമാരി
നിന്നൂ തിരുനടയില്‍
ചിത്രം :  പൂക്കാലം വരവായി 
വരികൾ എഴുതിയത്  : കൈതപ്രം 
സംഗീതം നല്കിയത് : ഔസേപ്പച്ചൻ
പാടിയത്  : കെ.എസ് ചിത്ര 



ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌  നീ വന്നൂ
ഓമനേ ജീവനിൽ അമൃതേകാനായ്‌  വീണ്ടും
എന്നിലേതോ ഓർമ്മകളായ്  നിലാവിൻ മുത്തേ നീ വന്നൂ

 നീയുലാവുമ്പോൾ സ്വർഗ്ഗം മണ്ണിലുണരുമ്പോൾ
മാഞ്ഞു പോയൊരു പൂത്താലം പോലും
കൈ നിറഞ്ഞു വാസന്തം പോലെ
തെളിയും നിൻ ജന്മ പുണ്യം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌  നീ വന്നൂ

നിന്നിളം ചുണ്ടിൽ അണയും പൊൻ മുളം കുഴലിൽ
ആർദ്രമാമൊരു ശ്രീരാഗം കേൾപ്പൂ
പദമണിഞ്ഞിടും മോഹങ്ങൾ പോലെ
അലിയും നിൻ ജീവമന്ത്രം പോൽ
ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്‌  നീ വന്നൂ

തന്മാത്ര

തന്മാത്ര (2005)
മറവിരോഗം ബാധിക്കുന്ന മധ്യവയസ്കനായ ഒരു സർക്കാർ ഉദ്യോഗസ്തന്റെയും, അത് മൂലം തളരുന്ന അയാളുടെ കുടുംബത്തിന്റെയും കഥ

സംവിധായകൻ : ബ്ലെസ്സി
നിർമ്മാണം : രാജു മാത്യു

തിരക്കഥ : ബ്ലെസ്സി
സംഗീതം : മോഹൻ സിത്താര

Friday, 20 November 2015

ദേശാടനം

ദേശാടനം(1996) (മലയാളം)
ചെറുപ്രായത്തിൽ തന്നെ തങ്ങളുടെ ഏക മകനെ സന്യാസത്തിന് അയക്കേണ്ടി വരുന്ന ഒരച്ഛന്റെയും അമ്മയുടെയും കഥ

സംവിധായകൻ : ജയരാജ്
നിർമ്മാണം : ജയരാജ്

തിരക്കഥ : മാടമ്പ് കുഞ്ഞിക്കുട്ടൻ
സംഗീതം : കൈതപ്രം

കടലിന്നഗാധമാം നീലിമയില്‍


ചിത്രം :  സുകൃതം (1994)
വരികൾ എഴുതിയത്  : ഒ.എൻ.വി കുറുപ്പ്
സംഗീതം നല്കിയത് : ബോംബെ രവി
പാടിയത്  : കെ.ജെ യേശുദാസ് ,കെ.എസ് ചിത്ര 


കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...

കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ... (കടലിന്‍...)

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം...
എന്റെ മനസ്സിന്നഗാധഹ്രദത്തിലു-
ണ്ടിന്നതെടുത്തുകൊള്‍ക... (കടലിന്‍...)

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
ഹൃത്തടം വേദിയാക്കൂ...
എന്നന്തരംഗനികുഞ്ജത്തിലേതോ
ഗന്ധര്‍വര്‍ പാടാന്‍ വന്നൂ... (കടലിന്‍...)

വാൾ-ഇ

വാൾ-ഇ (2008) (ഇംഗ്ലീഷ് )
സംവിധാനം : ആൻഡ്ര്യു സ്റ്റാന്റൻ
നിർമ്മാതാവ്  : ജിം മോറിസ്

തിരക്കഥ : ആൻഡ്ര്യു സ്റ്റാന്റൻ,  ജിം റിയർഡണ്‍
സംഗീതം : തോമസ്‌ ന്യൂമാൻ   
ദളപതി (1991) (തമിഴ് )
സംവിധാനം : മണിരത്നം
നിർമ്മാതാവ്  : ജി വെങ്കടേശ്വരൻ

തിരക്കഥ : മണിരത്നം
സംഗീതം : ഇളയരാജ  

ബാലേട്ടൻ (2003) (മലയാളം)
 ബാലേട്ടൻ എന്ന ബാലചന്ദ്രൻ നാട്ടിലെല്ലാർക്കും സുപരിചിതനാണ്. നാട്ടുകാരുടെ എന്ത് ആവശ്യത്തിനും സഹായവുമായി എത്തുന്ന ബാലചന്ദ്രനെന്ന ബാങ്ക് ഉദ്യോഗസ്ഥന്റെ  കഥ

സംവിധാനം :വി.എം വിനു
നിർമ്മാതാവ്  : എം മണി

തിരക്കഥ : ടി.എ ഷാഹിദ്
സംഗീതം : എം ജയചന്ദ്രൻ
സുകൃതം(1994) (മലയാളം)

ഒരു കാൻസർ രോഗിയുടെ വ്യക്തിജീവിതത്തിലെ ആത്മസംഘർഷങ്ങളുടെ കഥ

സംവിധായകൻ : ഹരികുമാർ
നിർമ്മാണം : എം.എം രാമചന്ദ്രൻ

തിരക്കഥ :  എം.ടി. വാസുദേവൻ നായർ

സംഗീതം : ബോംബെ രവി,
                ജോണ്‍സണ്‍(പശ്ചാത്തല സംഗീതം)


സാഹിത്യനിരൂപകനും പത്രപ്രവർത്തകനും ആയ രവിശങ്കറിന്റെ വ്യക്തിജീവിതത്തിലെ ആത്മസംഘർഷങ്ങളുടെ കഥ.

പാട്ടുകൾ
1. കടലിന്നഗാധമാം നീലിമയിൽ


വീണ പൂവ്

വീണ പൂവ് (1983) (മലയാളം)



സംവിധായകൻ : അമ്പിളി
നിർമ്മാതാവ് : സൂര്യപ്രകാശ്

തിരക്കഥ : അമ്പിളി
സംഗീതം : വിദ്യാധരൻ











ചെമ്മീൻ

ചെമ്മീൻ (1965) (മലയാളം)

പരീക്കുട്ടിയുടെയും കറുത്തമ്മയുടെയും അനശ്വരപ്രേമത്തിന്റെ കഥ

സംവിധാനം : രാമു കാര്യാട്ട്
തിരക്കഥ :എസ്.എൽ പുറം സദാനന്ദൻ

നിർമ്മാതാവ്  : ബാബു ഇസ്മയിൽ സേട്ട്
സംഗീതം : സലീൽ ചൗധരി

സിങ്കം

സിങ്കം (2010) (തമിഴ് )    

തിന്മയ്ക്കെതിരെ പോരാടുന്ന ദുരൈസിങ്കമെന്ന സബ് ഇൻസ്പെക്ടറുടെ കഥ

സംവിധായകൻ : ഹരി
നിർമ്മാതാവ് : കെ ഇ ജ്ഞാനവേൽ

തിരക്കഥ :  ഹരി
സംഗീതം : രാജാ ദേവീ ശ്രീ പ്രസാദ്

മില്ലേനിയം സ്റ്റാർസ്





മില്ലേനിയം സ്റ്റാർസ് (2000) (മലയാളം)

ബോംബെ തെരുവോരങ്ങളിലൂടെ പാടി നടന്ന്, പിന്നീട് പ്രശസ്തഗായകരായി മാറിയ രണ്ട് യുവാക്കളുടെ കഥ

സംവിധായകൻ : ജയരാജ്
നിർമ്മാതാവ് : കിരീടം ഉണ്ണി

തിരക്കഥ : 
സംഗീതം : വിദ്യാസാഗർ

ജോണിവാക്കർ





ജോണിവാക്കർ (1992)
രണ്ട് സഹോദരന്മാരുടെ സ്നേഹബന്ധത്തിന്റെ കഥ
സംവിധായകൻ : ജയരാജ്
നിർമ്മാതാവ് : അക്ഷയ


തിരക്കഥ :  രഞ്ജിത്ത്  
സംഗീതം : എസ് പി വെങ്കിടേഷ് 

താഴ്‌വാരം

താഴ്‌വാരം (1990) (മലയാളം)

ഭാര്യയുടെ ഘാതകനെ കണ്ടെത്തി പ്രതികാരം ചെയ്യാൻ ശ്രമിക്കുന്ന ഒരാളുടെ കഥ


സംവിധായകൻ : ഭരതൻ
നിർമ്മാതാവ് :   വി ബി കെ മേനോൻ


തിരക്കഥ :  എം.ടി. വാസുദേവൻ നായർ   സംഗീതം :  ബോംബെ രവി

വൈശാലി

വൈശാലി (1988) (മലയാളം)

മഹാഭാരതത്തിലെ വൈശാലിയുടെയും ഋഷ്യശൃംഘന്റെയും കഥ    

സംവിധായകൻ : ഭരതൻ
നിർമ്മാതാവ് :  എം.എം. രാമചന്ദ്രൻ
  അഥവാ 
                          അറ്റ്‌ലസ് രാമചന്ദ്രൻ
തിരക്കഥ :  എം.ടി. വാസുദേവൻ നായർ  
സംഗീതം :  ബോംബെ രവി

Sunday, 15 November 2015

ഷാജഹാൻ

 ഷാജഹാൻ (2001) (തമിഴ് )

മറ്റുളളവരുടെ പ്രണയ സാക്ഷാത്കാരത്തിന് എന്ത് സഹായവും നല്കാൻ തയ്യാറുള്ള  
ഒരു യുവാവിന്റെ പ്രണയകഥ

സംവിധായകൻ : കെ.എസ് രവി
നിർമ്മാതാവ് : ആർ.ബി ചൗധരി


തിരക്കഥ :  കെ .എസ് രവി
സംഗീതം : മണി ശർമ

യൂത്ത്


 യൂത്ത് (2002) (തമിഴ് )

പാചകക്കാരനായ ഒരു ചെറുപ്പക്കാരന്റെ പ്രണയകഥ


സംവിധായകൻ : വിൻസെന്റ് സെൽവ
നിർമ്മാതാവ് : പൂർണചന്ദ്ര റാവു  


തിരക്കഥ :  പ്രസന്ന കുമാർ 
സംഗീതം : മണി ശർമ

സമ്മർ ഇൻ ബത് ലഹേം

സമ്മർ ഇൻ ബത് ലഹേം (1998) (മലയാളം)

സംവിധായകൻ : സിബി മലയിൽ
നിർമ്മാതാവ് : സിയാദ് കോക്കർ
 

തിരക്കഥ : രഞ്ജിത്ത്
സംഗീതം : വിദ്യാസാഗർ

മഴവിൽക്കാവടി

മഴവിൽക്കാവടി  (1989)

സംവിധായകൻ : സത്യൻ അന്തിക്കാട്
നിർമ്മാതാവ് : സിയാദ് കോക്കർ
 

തിരക്കഥ : രഘുനാഥ് പലേരി
സംഗീതം : ജോണ്‍സൻ 








പാട്ടുകൾ
1. തങ്കത്തോണി തെന്മാലയോരം

സിർഫ് തും

സിർഫ് തും (1999)
പരസ്പരം കാണാതെ, കത്തുകളിലൂടെ പ്രണയിച്ച കമിതാക്കളുടെ കഥ 

 സംവിധായകൻ : അഗതിയൻ 
 നിർമ്മാതാവ് : ബോണി കപൂർ
 

തിരക്കഥ : അഗതിയൻ ,അനീസ്‌ ബസ്മി
സംഗീതം : നദീം-ശ്രാവണ്‍

അയ്യാ


അയ്യാ (2005) (തമിഴ് )
നാടിന്റെ നന്മയ്ക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച നാട്ടുമുഖ്യന്റെ(നാട്ടാമൈയുടെ) കഥ

സംവിധായകൻ : ഹരി 
നിർമ്മാതാവ് : കെ.ബാലചന്ദർ
 

തിരക്കഥ : ഹരി
സംഗീതം : ഭരദ്വാജ്


ഷോലെ


ഷോലെ (1975) (ഹിന്ദി)

കള്ളന്മാരായ വീരുവിന്റെയും ജയ്യിന്റെയും സൗഹൃദത്തിന്റെ കഥ

സംവിധായകൻ : രമേഷ് സിപ്പി 
 നിർമ്മാതാവ് : ജി.പി സിപ്പി (ഗോപാൽ ദാസ്‌ പരമാനന്ദ് സിപ്പി )
 

തിരക്കഥ : സലിം ഖാൻ, ജാവേദ്‌ അക്തർ
സംഗീതം : ആർ.ഡി. ബർമൻ 

വരികൾ: നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു

ചിത്രം : വീണ പൂവ് (1983) (മലയാളം)
വരികൾ എഴുതിയത്  : ശ്രീകുമാരൻ തമ്പി
സംഗീതം നല്കിയത് : വിദ്യാധരൻ  
പാടിയത്  : കെ.ജെ യേശുദാസ്


                                 
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി...
മനസ്സിൽ പീലിവിടർത്തിയാടും
മായമയൂരമിന്നെവിടെ
കല്പനാ മഞ്ജുമയൂരമിന്നെവിടെ
അമൃത കുംഭങ്ങളാലഭിഷേകമാടിയ
ആഷാഠ പൂജാരിയെവിടെ
അകന്നേ പോയ്‌ മുകിൽ അലിഞ്ഞേ പോയ്‌
അനുരാഗ മാരിവിൽ മറഞ്ഞേ പോയ്‌ ..

നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി...

കരളാലവളെന്‍ കണ്ണീരു കോരി...
കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി..
ചുണ്ടിലെന്‍ സുന്ദരകവനങ്ങള്‍ തിരുകി
ഒഴിഞ്ഞോരാ വീഥിയില്‍ കൊഴിഞ്ഞോരെന്‍
കാല്പാടില്‍ വീണപൂവായവള്‍ പിന്നെ ...
അകന്നേ പോയി നിഴല്‍ അകന്നേ പോയി
അഴലിന്റെ കഥയതു തുടര്‍ന്നേ പോയി ...
                 
നഷ്ട സ്വര്‍ഗങ്ങളെ നിങ്ങളെനിക്കൊരു
ദുഖ സിംഹാസനം നല്‍കി
തപ്ത നിശ്വാസങ്ങള്‍ ചാമരം വീശുന്ന
ഭഗ്ന സിംഹാസനം നല്‍കി...



 
NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam NASHTA SWARGANGALE nashta swargang dukha simhasanam

വരികൾ: അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്

ചിത്രം : ചമയം (1993)
വരികൾ എഴുതിയത്  : കൈതപ്രം
സംഗീതം നല്കിയത് : ജോണ്‍സണ്‍  
പാടിയത്  : എം.ജി ശ്രീകുമാർ ,ജോളി അബ്രഹാം

അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത് 
നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
 ഞാനല്ല പരുന്തല്ല തെരകളല്ല,
ചെമ്മാനം വാഴണ തൊറയരയന്‍
അങ്ങേക്കടലില് പള്ളിയുറങ്ങാന്‍
മൂപ്പര് പോണതാണേ

അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണ താരാണ്, ആരാണ്
മരനീരും മോന്തി നടക്കണ
ചെമ്മാനത്തെ പൊന്നരയന്‍
നീട്ടി തുപ്പിയതാണീണിത്തുറ
കടലെല്ലാം പൊന്നാകൂലെ
മാനത്തെ പൂന്തുറയില്‍
വലവീശണ കാണൂലേ…
മാനത്തെ പൂന്തുറയില്‍
വലവീശണ കാണൂലേ…
വെലപേശി നിറയ്കണ കൂടേല്
മീനാണെങ്കില്‍ പെടയ്കൂലെ
മീനാണെങ്കില്‍ പെടയ്കൂലെ
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല,
ചെമ്മാനം വാഴണ തൊരയറയന്‍
അങ്ങേക്കടലില് പള്ളിയുറങ്ങാന്‍
മൂപ്പര് പോണതാണേ ഹൊയ്!

ഹ നീയാണ! അ നിങ്ങയാരുന്ന!
കടലിനക്കരെ ഏഴിലം പാലയില്‍
 ആയിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലോരങ്ങാഴി തേനുണ്ണാന്‍
ഓമന വണ്ട്‌ മുരളൂലെ
കടലിനക്കരെ ഏഴിലം പാലയില്‍
ആയിരം മൊട്ടു വിരിയൂലേ
ആയിരം മൊട്ടിലോരങ്ങാഴി തേനുണ്ണാന്‍
ഓമന വണ്ട്‌ മുരളൂലെ
അക്കരെയിക്കരെ ഓടിയൊഴു-
കുന്നോരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി
മുത്ത്‌ കിടന്നു തിളങ്ങൂലേ
അക്കരെയിക്കരെ ഓടിയൊഴു-
കുന്നോരോടിവള്ളമൊരുങ്ങൂലേ
മിന്നും വലയിലെ ചിപ്പിയിലിത്തിരി
 മുത്ത്‌ കിടന്നു തിളങ്ങൂലേ
മുത്ത്‌ കിടന്നു തിളങ്ങൂലേ
മുത്ത്‌ കിടന്നു തിളങ്ങൂലേ
അന്തിക്കടപ്പുറത്തൊരോലക്കുടയെടുത്ത്
നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്
ഞാനല്ല പരുന്തല്ല തെരകളല്ല,
ചെമ്മാനം വാഴണ തൊറയരയന്‍
അങ്ങേക്കടലില് പള്ളിയുറങ്ങാന്‍
മൂപ്പര് പോണതാണേ
കാരിത്തക്കിടി നാക്കിളി മൂക്കിളി
തൊട്ടു കളിക്കണ കടലിന്‍ കുട്ടികള്‍
അക്കരെ മുത്ത്‌ കണക്കൊരു
കൊച്ചു കിടാത്തനുദിച്ചു വരുന്നത്
കണ്ടു മലര്‍പ്പൊടി തട്ടി 
കലപില കൂട്ടണ
താളത്തുമ്പികളായി വിളിക്കെ
മറയ ചെണ്ടകള്‍ അലറിത്തരികിട
മേളമടിച്ചു മുഴക്കുന്നേരം
ചാകര വന്ന കണക്കു മണപ്പുറമാകെ
തിമികിട തിമൃതത്തെയ്
കാരിത്തക്കിടി നാക്കിളി മൂക്കിളി
തൊട്ടു കളിക്കണ കടലിന്‍ കുട്ടികള്‍
അക്കരെ മുത്ത്‌ കണക്കൊരു കൊച്ചു
കിടാത്തനുദിച്ചു വരുന്നത് കണ്ടു
മലര്‍പ്പൊടി തട്ടി കലപില കൂട്ടണ
താളത്തുമ്പികളായി വിളിക്കെ

മറയ ചെണ്ടകള്‍ അലറിത്തരികിട
മേളമടിച്ചു മുഴക്കുന്നേരം
ചാകര വന്ന കണക്കു മണപ്പുറമാകെ
തിമികിട തിമൃതതെയ്
ഞാനും കേട്ടേ ഞാനും കണ്ടേ
അവനവനിന്നു കലമ്പിയ
നേരത്തെന്‍റെ കിനാവിലൊരം-
ബിളിവള്ളമിറങ്ങിയൊരുങ്ങി
അനങ്ങി അലംബിയ കംബടി കൂടാന്‍
അത്തല് മിത്തലു
ആടംബാന തോണികളൊഴുകി
തുള്ളിയുറഞ്ഞു കൊടുമ്പിരി കൊണ്ടൊരു
താളത്തരികിട തിമൃതതെയ്
തുറകളിലിന്നൊരു തുടി കുളി മേള
തായമ്പകയുടെ ചെമ്പട മുറുകി
കന്നാലികളുടെ കാലിത്തട്ടകളിടയിടയിളകി
തുടലുകളൊഴുകി
അത്തിമരത്തിന്‍ കീഴെ
തറയിലോരപ്പോള്‍ത്തിക്കരി നല്ലത് പാടി
കണ്ടൊരു വലയെട്
പറയെട് പടമെടു
മൊഴികളിലലയുടെ
തകിലടിമുറുകി
കണ്ടൊരു വലയെട് പറയെട് പടമെടു
മൊഴികളിലലയുടെ തകിലടിമുറുകി
    തരികിടത്തിമൃതതെയ്
    താകിടത്തിമൃതതെയ്
   ധിമികിടത്തിമൃതതെയ്


anthikadappurath anthikkadappurath anthikadappurath anthikkadappurath anthikadappurath anthikkadappurath anthikadappurath anthikkadappurath anthikadappurath anthikkadappurath anthikadappurath anthikkadappurath anthikadappurath anthikkadappurath anthikadappurath anthikkadappurath

വരികൾ: വെയിൽ ചില്ല പൂക്കും നാളിൽ


ചിത്രം : സക്കറിയയുടെ ഗർഭിണികൾ  (2013)
വരികൾ എഴുതിയത്  : ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
സംഗീതം നല്കിയത് : വിഷ്ണു മോഹൻ സിത്താര, ശരത്ത്
പാടിയത്  : വിഷ്ണു, ജ്യോത്സ്ന 
 


വെയിൽ ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടീ
കിളി നോന്തു പാടിയ രാഗം
രാരീരം രാരോ ..
അത് മനമാകെ നിറഞ്ഞേ..

രാരീ രാരോ ഈണമായ്
കിലുംകിലും താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ 
                                
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...


അമ്മയായ് തഴുകുമീ പൂക്കളിൽ തെന്നൽ
വാനിലെ അമ്പിളി താരകകൾ തേനൂട്ടാൻ
കൊഞ്ചി ചൊല്ലും നാദം കേൾക്കയോ
വിരൽത്തുമ്പിലാടാൻ വരികയോ
നിനക്കായി ജന്മം നോറ്റു ഞാന്...
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...
    
പൊന്നിളം കൈകളാൽ നീട്ടുമീ ജീവൻ
എന്നുമീ കണ്‍കളായ് കാക്കുവാൻ കൂട്ടേകാൻ
പിച്ച വെയ്ക്കും പാദം കാണുവാൻ
കൊച്ചരിപ്പല്ലൊന്നായ്  കാട്ടുവാൻ
കളിയിമ്പങ്ങളാലെ വരവായ് നീ..
ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...

വെയിൽ ചില്ല പൂക്കും നാളിൽ
കളിത്തൊട്ടിലാടീ
കിളി നോന്തു പാടിയ രാഗം
രാരീരം രാരോ ..
അത് മനമാകെ നിറഞ്ഞേ..
രാരീ രാരോ ഈണമായ്
കിലുംകിലും താളമായ്
കണ്ണേ നിന്നെ കാണാൻ
നിന്നതാണോ 

ഓരോ കടങ്കഥകളായ്
കാണാം പല മുഖങ്ങളായ്
തേടും മറു തീരം ...ദൂരെ ദൂരെ ...



   oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaaoro kadamkathakalaa  oro     kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaa oro kadamkathakalaa  oro kadankathakalaaoro kadamkathakalaa  oro kadankathakalaa

വരികൾ: തങ്കത്തോണി തെന്മലയോരം

ചിത്രം : മഴവിൽ കാവടി (1989 )  
പാടിയത്  : ചിത്ര
സംഗീതം നല്കിയത് : ജോണ്‍സണ്‍
വരികൾ എഴുതിയത്  : കൈതപ്രം
                             


തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ
തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെന്നത്താനുണ്ടേ
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ

തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
തിന കൊയ്യാപ്പാടത്ത് കതിരാടും നേരം
ഏലേലപ്പുഴയോരം മാനോടും നേരം
നെയ്യാമ്പല്‍ പൂതട്ടിൽ തിരയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും...ഓ...
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ
തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെന്നത്താനുണ്ടേ
തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ

പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
പൂമാലക്കാവില്‍ തിറയാടും നേരം
പഴനിമലക്കോവിലില്‍ മയിലാടും നേരം
ദീപങ്ങള്‍ തെളിയുമ്പോള്‍ എന്നുള്ളംപോലും
മേളത്തില്‍ തുള്ളിപ്പോയി..ഓ...

തങ്കത്തോണി തെന്മലയോരം കണ്ടേ
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളില്‍ മുള്ളില്ലാപ്പൂവുണ്ടേ
ഇടനെഞ്ചില്‍ തുടിയുണ്ടേ
തുടികൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെന്നത്താനുണ്ടേ

തങ്കത്തോണി തെന്മലയോരം കണ്ടേ 
പാലക്കൊമ്പില്‍ പാല്‍ക്കാവടിയും കണ്ടേ








thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum thankathoni palkkavadiyum idanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyundeidanenchil thudiyunde